Biggboss malayalam: pearly maaney says about aristo suresh <br />അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അഞ്ജലി അമീറായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ നിന്നും പുറത്തുപോയിരുന്നത്. പരസ്പര സൗഹൃദം എല്ലാവരിലും ഉണ്ടെങ്കിലും ഷോയില്‍ വിജയിക്കുവാനായി മല്‍സരിച്ച് കളിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. <br />#BigBossMalayalam